എ ജമീല ടീച്ചര്‍ എഴുതിയ വിവാഹ പ്രായം മതവീക്ഷണം വായിച്ചു. ടീച്ചര്‍ വളരെ വസ്തുതാപരമായ കാര്യങ്ങളാണ് പറഞ്ഞിട്ടുള്ളത്. പ്രായത്തേക്കാള്‍ പക്വത തന്നെയാണ് വിവാഹക്കാര്യത്തില്‍ പരിഗണിക്കേണ്ടത്. കുടുംബ ജീവിതം സന്തോഷകരമാകാന്‍ ചില ചിട്ടവട്ടങ്ങള്‍ കൂടിയേ തീരൂ. പെണ്‍കുട്ടികള്‍ കാര്യബോധത്തോടെ ജീവിതത്തെ കാണട്ടെ.