LoginRegister

മാരികാലം

സല്‍വ അസ്ലം

Feed Back

കഥ ഇതുവരെ

പറഞ്ഞ് പറഞ്ഞ് ജീവിതത്തെ തോല്‍പ്പിച്ച് സ്വയം ജയിച്ച് മുന്നേറിയ പടികളൊക്കെയും ഞൊടിയില്‍ തിരിച്ചു കയറി സ്വയം തീര്‍ത്ത തടവറക്കുള്ളിലാണ് നാമൊക്കെയും നിഴലുപോലും കൂട്ടില്ലാതെ!

കണ്ട സ്വപ്നങ്ങളത്രയുമെ ന്നെ കുറിച്ചുമാത്രമാകേ വിസ്മൃതിയിലാണ്ട കാഴ്ചകളത്രയുമി ന്നീ വാതില്‍ പടിയിലെത്തിനോക്കുന്നു .....

കാഴ്ചകളൊക്കെയും പിടിയിലൊതുക്കുവാന്‍ വെമ്പിയ കൈകളിപ്പോള്‍ ചലനമില്ലാത്ത കാലത്തിന്‍റെ പിടിയിലാണ്

ദൃശ്യതയുടെ മായാലോകമ ത്രമേലദൃശ്യതയുടെ വരുതിയിലാകെ ഇനിയെന്ത് തേടുക ഞാന്‍ ശൂന്യത!

പ്രതീക്ഷയുടെ, സ്വപ്നങ്ങളില്‍ കറുപ്പ് പകരാതെ.... നിശ്ചല ലോകത്തിന്‍റെ തടവറ പുല്‍കുക.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top